NiA TV
NiA TV
  • 268
  • 35 317 563
കുട്ടികളെ കറി വെച്ച് തിന്നവന്‍|ലോലമനസ്കര്‍ കാണരുത്|Albert fish|nia tv|noyal idukki|serial killer|
''ഇത് പോലെ ഒരു സൈക്കോ ഇന്ന് വരെ ജനിച്ചിട്ടുമില്ല.ഇനിയൊട്ട് ജനിക്കുമോ എന്നും അറിയില്ല.''
ആല്‍ബര്‍ട്ട് ഫിഷിനെ പരിശോദിച്ച സൈക്കോളജിസ്റ്റുകള്‍ ഒന്നടങ്കം പറഞ്ഞത് ഇങ്ങനെയാണ്..ദി ഗ്രേമാന്‍,വേര്‍വൂള്‍ഫ് ഓഫ് വിസ്റ്റീരിയ,ബ്രൂക്ലിന്‍ വാമ്പയര്‍,മൂണ്‍ മാനിയാക്,ബൂഗിമാന്‍ തുടങ്ങിയ വിളിപ്പേരുകളില്‍ അറിയപ്പെട്ട ഹാമില്‍ട്ടണ്‍ ഹൊവാര്‍ഡ് ആല്‍ബര്‍ട്ട് ഫിഷിന്‍റെ അസ്ഥികള്‍ വരെ മരവിപ്പിക്കുന്ന സ്തോഭജനകമായ കഥയാണ് ഈ വീഡിയോ...
#albertfish,
#serialkiler,
#niatv,
#noyalidukki,
#serialkillersdocumentaries,
#serialkillermalayalam,
#vallathorukatha,
Переглядів: 34 093

Відео

നാടന്‍ വേട്ടക്കഥകള്‍|tm ittan|ittan mathukutty|nia tv|noyal idukki|nia wildlife|hunting story|വേട്ട|
Переглядів 33 тис.День тому
TM ഇട്ടന്‍റെ നാലാമത്തെ വേട്ടക്കഥയിലേക്ക് സ്വാഗതം ഇതിന് മുന്‍പ് ചെയ്ത വീഡിയോസ് കാണുവാന്‍ ഈ ലിങ്കില്‍ പോയാല്‍ മതിയാകും. ua-cam.com/play/PLgc7bId2KRopl1fKoXU4QN60_xzKlqrkq.html&si=oSF0GAxz7EMMXAnK #niatv #noyalidukki #tmittan, #ittanmathukuty, #niawildlife, #huntingstorymalayalam, #huntingstoriesmalayalam, #history,
38 വര്‍ഷത്തിന് ശേഷം ശാസ്ത്രം തെളിയിച്ച കേസ്|nia tv|noyal idukkin|serial killer story explain|crime|
Переглядів 27 тис.14 днів тому
#serialkiller, #niatv, #noyalidukki, #serialkillersdocumentaries, #malayalam, #crimestorymalayalam, #investigationstorymalayalam, #investigation,
പ്രേതങ്ങള്‍ കാവല്‍ നില്‍ക്കുന്ന നിധി|nia tv|noyal idukki|dark histories|nia wild life|
Переглядів 34 тис.14 днів тому
@victoriopeacktreasuremalayalam, @NiATV @noyalidukki, @darkhistories, @horrorstorymalayalam, @treasurehuntingstorymalayalam, @noyalworld
Mr.x|മാന്‍ഡിമ്പയിലെ നരഭോജികള്‍|nia tv|noyal idukki|hunting story|nia wildlife|african hunting story|
Переглядів 51 тис.21 день тому
#niatv, #noyalidukki, #mr.x, #huntingstorymalayalam, #kennethanderson, #jimcorbett, #വേട്ടക്കഥ, Mr.x playlist ua-cam.com/play/PLgc7bId2KRopN-Kgvepkx5Dzm3pH8EvEc.html&si=-h4H21trOlm79mpZ Maneaters of tsavo Eposode 1 ua-cam.com/video/3TxPqnJb_Ys/v-deo.htmlsi=2XFZV2o3B7Puukkh Episode 2 ua-cam.com/video/yLJvYk6Wz70/v-deo.htmlsi=btAE0X5aVw-xQPwK Episode 3 ua-cam.com/video/4u6NuyU7EQ4/v-deo.htmlsi=jc...
Part 2|സ്പാര്‍ട്ടക്കസ് റോമിനെ വിറപ്പിച്ച അടിമ|nia tv|noyal idukki|nia wildlife|spartacus|darkhistory
Переглядів 19 тис.Місяць тому
Spartacus part 1 ua-cam.com/video/4ZT9PG52ThM/v-deo.html Spartacus part 2.. ua-cam.com/video/MUqJv6TsjX0/v-deo.html #spartacus, #spartan, #niatv, #noyalidukki, #darkhistories, #darkhistory, #ancienthistory, #ancientrome, #part2,
സ്പാര്‍ട്ടക്കസ് റോമിനെ വിറപ്പിച്ച അടിമ|part 1|nia tv|noyal idukki|spartacus|malayalam|dark histories
Переглядів 43 тис.Місяць тому
Spartacus part 1 ua-cam.com/video/4ZT9PG52ThM/v-deo.html Spartacus part 2.. ua-cam.com/video/MUqJv6TsjX0/v-deo.html #spartacus, #spartan, #niatv, #noyalidukki, #darkhistories, #darkhistory, #ancienthistory, #ancientrome,
നട്ടെല്ല് ചവിട്ടി ഒടിക്കുന്ന കൊലയാളി|ivan milat|backpacker serial killer malayalam|nia tv|noyal|
Переглядів 70 тис.Місяць тому
#ivanmilat, #backpackerserialkiller, #niatv, #noyalidukki, #serialkillersdocumentaries, #serialkillerstoryexplainmalayalam, #mysterymalayalam, #horrorstories, #historymalayalam, #crimestorymalayalam,
വിയറ്റ്നാം വാറില്‍ പങ്കെടുത്ത ആദൃശ്യരായ ശത്രുക്കള്‍|anunnaki 23|ufo|uap|alien|nia tv|noyal idukki|
Переглядів 58 тис.Місяць тому
പ്രോജക്ട് ഗ്രഡ്ജില്‍ നിന്നും എടുത്ത ഏതാനും കഥകളാണ് അനുനാകി 23മത്തെ എപിസോഡില്‍ നമ്മള്‍ പരിചയപ്പെടുന്നത്.അന്ന് ഒന്ന് പോലെ അമേരിക്കന്‍ സൈന്യത്തെയും വിയറ്റ്നാമീസ് ഗറില്ലാപോരാളികളേയും ആക്രമിച്ചത് ആരായിരിക്കും. #niatv, #noyalidukki, #mystery, #ufo #uap, #anunnaki, #mysterymalayalam,
പാരീസിലെ നരഭോജികള്‍|courtaud the king wolf of paris|man eating wolf|nia tv|nia wildlife|noyal idukki
Переглядів 60 тис.Місяць тому
ലോകത്തെ കരയിച്ച വേട്ടക്കഥ. old lobo the king of currambow valley ua-cam.com/video/JwfQE7B_Egs/v-deo.html #huntingstorymalayalam, #courtaud, #niatv, #noyalidukki, #darkhistories, #scarystories, #mysterymalayalam,
അപ്പാച്ചെ നിധിയും തലയില്ലാത്ത ശവങ്ങളും|lost dutchman gold mine|nia tv|noyal idukki|dark histories|
Переглядів 55 тис.2 місяці тому
അളവറ്റ സ്വര്‍ണം നിറഞ്ഞ ഒരു മലയിടുക്ക്..പക്ഷേ അതും തിരഞ്ഞ് പോയവരെല്ലാം ഒന്നൊഴിയാതെ കൊല്ലപ്പെടുന്നു.മരിച്ചവരില്‍ പലരുടേയും തലകള്‍ അപ്രത്യക്ഷം ആയിരുന്നു.ലോസ്റ്റ് ഡച്ച് മാന്‍ ഗോള്‍ഡ് മൈനിന്‍റെ കഥ അല്‍പ്പം നിഗൂഡത നിറഞ്ഞതാണ്.1800കള്‍ മുതല്‍ 2010 വരെ തുടരുന്ന ഒരു കൊലപാതക പരമ്പരയുടെ ചരിത്രം കൂടിയാണ് ഈ വീഡിയോ. #treasurehunting, #lostdutchmangoldmine, #niatv, #noyalidukki, #mystery, #darkhistories, #horr...
മനുഷ്യ തലച്ചോറ് സൂപ്പ് വെച്ച് കുടിച്ചവന്‍|raja kolander|noyal idukki|nia tv|serial killer story|nia
Переглядів 125 тис.2 місяці тому
#niatv, #noyalidukki, #rajakolander, #serialkillersdocumentaries, #malayalam, #scarystories, #diaryofaserialkiller, #indianpredator,
നാടന്‍ വേട്ടക്കഥകള്‍|കൂമ്പന്‍ പാറയിലെ കാട്ടിപോത്തുകള്‍|nia tv|noyal idukki|tm ittan|ittan mathukutty
Переглядів 56 тис.2 місяці тому
Tm ഇട്ടന്‍റെ മുന്‍പത്തെ വീഡിയോകള്‍ കാണുവാന്‍ ഈ ലിങ്കില്‍ തൊടുമല്ലോ. ua-cam.com/play/PLgc7bId2KRopl1fKoXU4QN60_xzKlqrkq.html&si=PLiqe0_HPRrSdurL #niatv, #noyalidukki, #huntingstorymalayalam, #maneaters, #tiger-hunting, #tmittan, #ittanmathukutty, #vettakathakal,
ഷെയ്ന്‍ വാട്സണും,ഗാംഗുലിക്കുമുണ്ടായ പ്രേതാനുഭവം | nia tv |noyal idukki | horror story malayalam |
Переглядів 31 тис.3 місяці тому
#hauntedhotel, #niatv, #noyalidukki, #horrorstories, #malayalam , #lumleyhotel, #cricket, #cricketmalayalam, #ganguli,
ലോകത്തിലെ ഏറ്റവും വലിയ പ്രേതഹോട്ടലും ക്രിക്കറ്റേഴ്സിന്‍റെ പ്രേതാനുഭവങ്ങളും|nia tv|noyal idukki|ghost
Переглядів 55 тис.3 місяці тому
#msdhoni, #niatv, #noyalidukki, #darkhistories, #horrorstories, #horrorstoriesmalayalam, #പ്രേതകഥകള്‍, #malayalam, #hotellangham, #Hauntedhotellanghammalayalam,
തെലങ്കാനയെ നടുക്കിയ നരബലികള്‍|sathyam yadav|nia tv|noyal idukki|human sacrifice|serial killer story|
Переглядів 42 тис.3 місяці тому
തെലങ്കാനയെ നടുക്കിയ നരബലികള്‍|sathyam yadav|nia tv|noyal idukki|human sacrifice|serial killer story|
കൂലിക്കൊലയാളികളും നഷ്ടപ്പെട്ട നിധിയും|dark histories|nia tv|noyal idukki|treasure hunting|treasure|
Переглядів 31 тис.3 місяці тому
കൂലിക്കൊലയാളികളും നഷ്ടപ്പെട്ട നിധിയും|dark histories|nia tv|noyal idukki|treasure hunting|treasure|
ഇന്ത്യ കണ്ട ആദ്യത്തെ ഐ ടി ക്രിമിനല്‍|nia tv|noyal idukki|sex doctor prakash|investigation story|niya
Переглядів 229 тис.4 місяці тому
ഇന്ത്യ കണ്ട ആദ്യത്തെ ഐ ടി ക്രിമിനല്‍|nia tv|noyal idukki|sex doctor prakash|investigation story|niya
Lost spanish gold ship|barkentine shipwreck|dark histories|nia tv|noyal idukki|treasure hunting|nia|
Переглядів 34 тис.4 місяці тому
Lost spanish gold ship|barkentine shipwreck|dark histories|nia tv|noyal idukki|treasure hunting|nia|
ഞ്ജാനി ആന.¡?എന്നെ ഞെട്ടിച്ചവന്‍|കെന്നത്ത് ആന്‍ഡേഴ്സന്‍|kenneth anderson|nia tv|noyal idukki|hunting|
Переглядів 53 тис.4 місяці тому
ഞ്ജാനി ആന.¡?എന്നെ ഞെട്ടിച്ചവന്‍|കെന്നത്ത് ആന്‍ഡേഴ്സന്‍|kenneth anderson|nia tv|noyal idukki|hunting|
അണലി പാമ്പുകള്‍ കാക്കും നിധി|dark histories|nia tv|noyal idukki|lost spanish tresure in lava field|
Переглядів 54 тис.5 місяців тому
അണലി പാമ്പുകള്‍ കാക്കും നിധി|dark histories|nia tv|noyal idukki|lost spanish tresure in lava field|
പൂനെയെ നടുക്കിയ പത്ത് അരും കൊലകള്‍|ഇന്ത്യയെ വിറപ്പിച്ച സീരിയല്‍ കില്ലര്‍ ഗാങ്ങ്‌|nia tv|noyal idukki
Переглядів 70 тис.5 місяців тому
പൂനെയെ നടുക്കിയ പത്ത് അരും കൊലകള്‍|ഇന്ത്യയെ വിറപ്പിച്ച സീരിയല്‍ കില്ലര്‍ ഗാങ്ങ്‌|nia tv|noyal idukki
300 കുട്ടികളെ കൊലപ്പെടുത്തിയ രാക്ഷസന്‍|serial killer|pedro alanso lopez|niya tv|nia tv|noyal idukki|
Переглядів 43 тис.5 місяців тому
300 കുട്ടികളെ കൊലപ്പെടുത്തിയ രാക്ഷസന്‍|serial killer|pedro alanso lopez|niya tv|nia tv|noyal idukki|
നസുബി അധവാ ക്രൂരമായ റിയാലിറ്റി ഷോയുടെ ഇര|nia tv|noyal idukki|nasubi story explain malayalam|biggboss
Переглядів 23 тис.5 місяців тому
നസുബി അധവാ ക്രൂരമായ റിയാലിറ്റി ഷോയുടെ ഇര|nia tv|noyal idukki|nasubi story explain malayalam|biggboss
ബിഗ്ബോസിന്‍റെ ചരിത്രം|Unknown facts about biggboss|nia tv|noyal idukki|malayalam bigg boss season 6|
Переглядів 15 тис.5 місяців тому
ബിഗ്ബോസിന്‍റെ ചരിത്രം|Unknown facts about biggboss|nia tv|noyal idukki|malayalam bigg boss season 6|
സിനിമാനടന്‍മാര്‍ ആകുവാന്‍ നടത്തിയ കുറ്റകൃത്യം|nia tv|noyal idukki|abhay modani Kidnaping case|
Переглядів 54 тис.6 місяців тому
സിനിമാനടന്‍മാര്‍ ആകുവാന്‍ നടത്തിയ കുറ്റകൃത്യം|nia tv|noyal idukki|abhay modani Kidnaping case|
വീരപ്പന്‍റെ ഗുരുവും ആന്‍ഡേഴ്സനും കണ്ട് മുട്ടുന്നു|nia tv|noyal idukki|Kenneth anderson|veerappan|
Переглядів 93 тис.6 місяців тому
വീരപ്പന്‍റെ ഗുരുവും ആന്‍ഡേഴ്സനും കണ്ട് മുട്ടുന്നു|nia tv|noyal idukki|Kenneth anderson|veerappan|
മാര്‍പാപ്പയുടെ ദുരൂഹ മരണം|nia tv|noyal idukki|illuminaty|freemason|vatican bank robbery|vatican scam
Переглядів 111 тис.6 місяців тому
മാര്‍പാപ്പയുടെ ദുരൂഹ മരണം|nia tv|noyal idukki|illuminaty|freemason|vatican bank robbery|vatican scam
നാടന്‍ വേട്ടക്കഥകള്‍|TM ITTAN|ഇട്ടന്‍ മാത്തുക്കുട്ടി|nia tv|noyal idukki|nia wildlife|hunting story|
Переглядів 58 тис.7 місяців тому
നാടന്‍ വേട്ടക്കഥകള്‍|TM ITTAN|ഇട്ടന്‍ മാത്തുക്കുട്ടി|nia tv|noyal idukki|nia wildlife|hunting story|
ഒരു മണിക്കൂറില്‍ ഒന്‍പത് കൊലകള്‍|Malayoor mambattiyan|Veerappan|nia tv|noyal idukki|koose muniswami|
Переглядів 151 тис.7 місяців тому
ഒരു മണിക്കൂറില്‍ ഒന്‍പത് കൊലകള്‍|Malayoor mambattiyan|Veerappan|nia tv|noyal idukki|koose muniswami|

КОМЕНТАРІ

  • @LijiLijiselvaraj
    @LijiLijiselvaraj 15 годин тому

    6 മാസത്തിൽ അധികമായി ഞാൻ അഡിക്റ്റഡ് ആയ ഒരേ ഒരു ചാനൽ ആന്റഴ്സൺ ന്റെ സ്റ്റോറി താങ്കളുടെ വോയിസിൽകേൾക്കാതെ രാത്രിയും, ചില പകലുകളിലും ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് 👍👍👍👍👍👍👍

  • @ajayashok1802
    @ajayashok1802 17 годин тому

    Noyal❤

  • @The_Viking970
    @The_Viking970 18 годин тому

    most horrific story I ever heard in my life .....

  • @Kalesh.Kunduvalappil
    @Kalesh.Kunduvalappil 18 годин тому

    Kennath aanderson..🎉🎉🎉ഫാൻസ്‌

  • @emajayashankar207
    @emajayashankar207 19 годин тому

    😍😍😍😍😍😍

  • @mmmm-hg9fy
    @mmmm-hg9fy 20 годин тому

    Keep our children in safe room..😢😢😢don't trust anyone blindly..

  • @SalmanFaris-fv1jg
    @SalmanFaris-fv1jg 23 години тому

    Please make tekbandi story

  • @Advocateപടവീരൻ
    @Advocateപടവീരൻ День тому

    ഈ സംഭവം സിനിമയായിട്ടുണ്ട് പണ്ട് കണ്ടിട്ടുണ്ട്

  • @midhunas6299
    @midhunas6299 День тому

    Predator ❤

  • @17adesh
    @17adesh День тому

    ❤❤❤

  • @nishandhk3322
    @nishandhk3322 День тому

    😞😢

  • @wheelershub2896
    @wheelershub2896 День тому

    Yes

  • @sumeshkrishna8917
    @sumeshkrishna8917 День тому

    വല്ലത്തൊരു മനുഷ്യൻ അല്ല മൃഗം Dark story 🫢

  • @Rider-wd4vt
    @Rider-wd4vt День тому

    Hiii....ente peru Sudeep.. Njanum monum urangan kidakkumbol NIA tv anu njangalude companion....kadha kettondu urangunnathu ippo monu ozhichu koodan pattatha oru seelam ai poi ....❤

  • @Vahidvahi-z2i
    @Vahidvahi-z2i День тому

    വാഹിദ് ഹാജർ cheatta❤

  • @shrinikasalu663
    @shrinikasalu663 День тому

    സാധാരണമായി ഞാൻ നോയൽ ചേട്ടന്റെ കഥകളെല്ലാം ഒറ്റയിരുപ്പിന് കേൾക്കുന്നതാ.പക്ഷെ, ഇത് ഞാൻ pause ചെയ്തു. അസ്ഥിയും മാംസവും ഒന്നുപോലെ മരവിച്ചു പോകുന്നു

  • @explorderyt00
    @explorderyt00 День тому

    ഞൻ രണ്ട് പേരെ കൊന്നു എന്റെ കഥ ഇതിൽ ഉള്ള പോലെ തന്നെ

  • @bijupn7739
    @bijupn7739 2 дні тому

    അടിപൊളി ❤️❤️

  • @shymaabacker6121
    @shymaabacker6121 2 дні тому

    Watched till 2.32 . Can’t continue …. Horrible,….

  • @_basith_k_sithu_9209
    @_basith_k_sithu_9209 2 дні тому

    Ent naadu Kozhikode Poonoor Ente vallimma paranju thanna oru prethakadha und Pand kattippaara AV Thomas nte kayyil aayirunna samayath. nadanna kadha Poonoor kolikkal aatuvelam enna sthalath oru haajyaark avt yudeyum RP family yudeyum rubber thottathinte nadukkaayit kurach vaaya thottam undaayirunnu. Aatvelam eee aduth korch varshamaayitte janavaasam vannit aayittullu Athinu munb avide rubber kaadukalum.Avt yude kaappi thottavum maathra maayirunnu. Aaa samayam athuvayi aarum vayipokillaayirunnu . Pretham und jinnund ennokke naattukaar parayumaayirunnu Pakshe haajyaar ayaalude vaaya thottam idek idek poyi nokum . Vettaanaaya vaayakula noki vekkum, pitte divasam vann vettaam enn karuthi ayaal madangum, pinne vann nokumbol vayakula moshanam poyittundaavum , ayaalk manassilaayi pretham ennokke veruthe parayunnathaan moshanam nadathaan enn , pinneed oru divasam isha niskaara shesham choottum kathich ayaalude thottathil kakkaan varumna kallane pidikkaan poyi. Roadil ninn kurach bolar kallukak perukki kallane eriyaaan. Ennit natta paathiraak kallane kaath ayaalude thottathinte opposite ulla RP family yude rubber thottathilile parayude pinnil olichirunnu. Kure aayittum kallan varunnath kandilla . Thirich povaan pirapettappol Manushya roopam ulla niskaarathil sthreekal idunna niskaara kuppaayam pole vasthram itta oru roopam ath vayi nere ssavathaanam povunnath ayaal kandu. Kallan vesham maari kakkaan verunnathaanenn karuthi Kayyile kallukal aa roopathin nere ayaal erinju Cheethavaakkukal upayokich athinte aduthek neengiyappol Aaa roopam prakaasham pole minni aakashathek uyarn aprathyaksham aayi .ith kanda haajyaar pedich moothramoyich vaayilninnum nurayum pathayum vann bhotham kett veenu .neram veluthittum pulli thirich ethaath kand veettukarum naattukaarum thiranj poyappol Pulli bhodham poyi kidakkunnath kandu . Petten vaidyare (kanakkan) kaanichappol Vaydyar paranju ethirpokkil pettupoyathaan enn Maasangal eduthu pulleede manonila ready aavaan Ellaam sheri aayappol pulli ann nadanna sambavam paranjathaan ith . Aatuvelam enna sthalath ithupole anubhavam undaaya vereyum kure perund

  • @vinodhtv3966
    @vinodhtv3966 2 дні тому

    👍

  • @MuruganK-mb1tj
    @MuruganK-mb1tj 2 дні тому

    Nice

  • @shajishakeeb2036
    @shajishakeeb2036 2 дні тому

    Ammaye okke engine kollan thonnunnu.pisachukal.😢

  • @dayanajosed1475
    @dayanajosed1475 2 дні тому

    2.25😢😢😢😢😢

  • @neethanikhi
    @neethanikhi 2 дні тому

    എത്ര നല്ല അവതരണം, ഇത്രംഭീതി ജനിപ്പിച്ച ഒരു സംഭവം ഞാനിന്നു വരെ കേട്ടിട്ടില്ല😮

  • @anjup7081
    @anjup7081 2 дні тому

    ❤❤❤❤❤

  • @pranavvp5599
    @pranavvp5599 3 дні тому

    Pedro Alonso Lopez nte story de aduth polum ethilla ee story

  • @AthulTlalu-pr5fz
    @AthulTlalu-pr5fz 3 дні тому

    Ith mr meat game story alle

  • @jabalumanilal8240
    @jabalumanilal8240 3 дні тому

    Excellent articulation. Thrilling and terrific ...I really appreciate..... please upload same series of hunting stories.

  • @user-ql2pb1zb6d
    @user-ql2pb1zb6d 3 дні тому

    Kottayamsanny ennoru vettakarn mangalathilezhuthiyotundu nokuka

  • @Ltj1280
    @Ltj1280 3 дні тому

    മുഴുവനും കേട്ടൂ ഞാനെന്റെ കഴിവ് തെളിയിച്ചു. ഈസ്വരോ😩😩😇😇

  • @hafizali2226
    @hafizali2226 3 дні тому

    എന്റെ അഭിപ്രായത്തിൽ തങ്ങൾ ഇത്തരത്തിൽ ഉള്ള വീഡിയോയിൽ എല്ലാം തുടക്കം ഒരു disclaimer കൊടുക്കാറുണ്ട്..അധ് തങ്ങളുടെ നല്ല മനസ്..പക്ഷേ സീരിയൽ കില്ലർ സ്റ്റോറി ഒട്ടുമിക്കതും പല ഇടങ്ങളിൽ നിന്നും തങ്ങളിൽ നിന്നും ഞൻ കേട്ടിട്ടു ഉണ്ട്. കാരണം ഇഷ്ടമാണ്.അതുപോലെ ഞനും ഇത് കരുതി.. പക്ഷെ കേട്ട് തുടങ്ങിയപ്പോൾ ഞൻ തന്നെ പിന്മാറി... തങ്ങളുടെ നല്ല ലെങ്ത് ഉള്ള വീഡിയോ അപ്‌ലോഡ് ആയി എന്ന് അറിയുമ്പോൾ സന്ദോഷിക്കുന്നവരുടെ കുട്ടത്തിൽ ഉള്ള വെക്തി ആണ് ഞനും. കാരണം എനിക്ക് രാത്രി ഉറങ്ങണമെങ്കിൽ തങ്ങളുടെ വീഡിയോ ഓൺ ആക്കി വെക്കണം.. പുതിയത് ഇല്ല എങ്കിൽ പഴയത് തന്നെ റിപീറ്റ് ചെയ്‌ത് കാണും. പക്ഷെ നോയൽ ചേട്ടാ.. ഇത്തരത്തിൽ ഉള്ള വീഡിയോ ചെയ്യരുത് എന്നാണ് അഭിപ്രായം.. കാരണം 2 ആണ്. ഒന്ന് ഇത്രെയും നിജകൃത്യം കേൾക്കണ്ടി വരും. രണ്ട് അതുകൊണ്ടു തന്നെ തങ്ങളുടെ വീഡിയോ ഇടക്ക് വെച്ച് ഓഫ്‌ ആകേണ്ടി വരും. എന്റെ ജീവിതത്തിൽ ആദ്യമായി ആണ് തങ്ങളുടെ വീഡിയോ ഞൻ കാണാതെ പോകുന്നത്... എന്ന് ഒരു സ്ഥിരം കേൾവികാരൻ 😊

  • @VarshaksKs
    @VarshaksKs 3 дні тому

    So horrible 😢

  • @user-fo5om8no9d
    @user-fo5om8no9d 3 дні тому

    Starting paraunna nellimattam ennath plase ano ? Evide aanu a place?

  • @tigersquad....3056
    @tigersquad....3056 3 дні тому

    👍👍👍😀😀

  • @Neyboi_Gaming
    @Neyboi_Gaming 3 дні тому

    Missing your tiger stories

  • @shaijuyogeeswra5106
    @shaijuyogeeswra5106 3 дні тому

    ഞാൻ 25:10 ൽ കേൾക്കുന്നത് നിർത്തി. ബാക്കി ഇനി ഞാൻ കേൾക്കില്ല 😢

  • @vipinmavumkal2576
    @vipinmavumkal2576 3 дні тому

  • @cristiyanoronaldofan8987
    @cristiyanoronaldofan8987 3 дні тому

    ❤❤❤❤

  • @BibinElbi
    @BibinElbi 3 дні тому

    ഇതിന്റെ ബാക്കി ഉടനെ ഇടുമോ... ഇതിലേ വേട്ടക്കിടയിൽ വെളിച്ങ്ങൾ എങ്ങനെ ആയിരുന്നു എന്ന് കൂടെ അറിയാമോ.. അന്നത്തെ ലൈറ്റ് സംവീധാനം

    • @NiATV
      @NiATV 2 дні тому

      ബാക്കി ഇടാം.. ആ കാലത്തും ടോര്‍ച്ച് ഉണ്ട്‌. ഇന്നുള്ളത് പോലെ പവര്‍ ഉള്ളതല്ല...എങ്കിലും നാലും അഞ്ചും ബാറ്ററി ഇടുന്ന ടോര്‍ച്ചൊക്കെ ഉണ്ട്. മൃഗം അടുത്ത് വന്നാല്‍ അതൊക്കെ മതിയാകും cunning ആയ നരഭോജിയാണേല്‍ അതൊന്നും നടക്കില്ല. പിന്നെ നല്ല ഹണ്ടര്‍മാര്‍ക്ക് നമ്മളേപ്പോലെ സാധാരണമനുഷ്യര്‍ കാണുന്നതിലും കൂടുതല്‍ കാഴ്ച ഇരുട്ടില്‍ കിട്ടും. അതൊരു സത്യമാണ്.. കാരണം ശീലം കൊണ്ട് വരുന്നതാണ്‌.

  • @syams6229
    @syams6229 3 дні тому

    ആശാന്റെ കഥ പറച്ചിലിനെ വെല്ലാൻ വേറെ ആരും ഇല്ല.. ആശാൻ പറഞ്ഞ ഒരു കഥ വേറെ ഒരാൾ പറഞ്ഞത് കെട്ടു വിഷ്ണു ലോകം ഭയങ്കര ബോർ കഥ പറച്ചിൽ ആശാൻ തന്നെ number 1👍🏽

  • @CHAKKARA143
    @CHAKKARA143 3 дні тому

    ❤❤❤❤❤

  • @GinumonJoseph-et7yh
    @GinumonJoseph-et7yh 3 дні тому

    😮

  • @varghesepj9812
    @varghesepj9812 3 дні тому

    ❤❤❤

  • @SamaranmulaSam
    @SamaranmulaSam 4 дні тому

    Njangalude naatil pampayattiloode ithu ozhukipokunnathu kandavarundu...oru shabarimala mandalakkaalathu,,kallar (real name krishnanpilla)..gopalapilla ennivarkku shabarimala ayurveda medical campil thaatkkaalika joli kitti....pachamarunnukal parikkuka kashayam nurukkuka angane....mandalakkalathe vaikunnerangalil kaatile pampayil poyi choondayidum ivar...dharalam aarakan meenine kitum....dehathu manjappovulla naaladi neelamulla inangal.....angane kooduthal meen kittan ivar thotta idan theerumanichu....mandalakkaalam theernnappol ...thotta samghadippichu oru valiya paarakketum kayavumillidathu ethi .kayathilekku thotta erinju...kurenerathekku thottapottiyathinte lakshaname illa...odukkathe kuzhiyayirunnu...pettennu prathalam onnu kulungi nuayum kumilayum pongi....kure meenukaleyum avarkku vaariyedukkan kazhinju.ennal ththkshanam ..oru valiya chuzhiyum adiyum bahalavumayi randu valiya paampukal mukalilekku ponthi vannu ....avaykku pathrosinte velipaadu pusthaka bhashapole paranjaal thalayil rakthavarnamaya pookkalum..thaadiyellil pazhukka pakkupole thoongiyadunna chekilayum ...ethandu 20 adi neelavumundayirunnu....ugramaya sheelkkaravum...randuperum kittiya meenineyum kalanju odi rakshapedukayanu undaayathu...

  • @vinodhtv3966
    @vinodhtv3966 4 дні тому

    👍🥰🎉

  • @dinilkumar1971
    @dinilkumar1971 4 дні тому

    വീഡിയോ റിപോർട്ട് ചെയ്യുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ 0.001% പോലും ടോളറേറ്റ് ചെയ്യാൻ പറ്റില്ല. താങ്കൾ നല്ല ഉദ്ദേശത്തോടെ ആയാലും അല്ലെങ്കിലും, ഇത് അനുവദിക്കാൻ പറ്റില്ല. താങ്കളുടെ പ്രേക്ഷകരിൽ പീഡൊഫൈൽ, സാഡിസ്റ്റ് മനോവൈകൃതങ്ങൾ ഉള്ള പലരും ഉണ്ടായേക്കാം, അവരുടെ ഉളളിൽ ഉറങ്ങി കിടക്കുന്ന ഒരു മൃഗത്തെ ഉണർത്താൻ അറിഞ്ഞോ അറിയാതെയോ താങ്കൾ ഇവിടെ ഒരു കാരണമാവുന്നു. സമൂഹത്തിന് ഒരു ശതമാനം പോലും ഗുണം ഈ വിഡിയോ കൊണ്ട് ഉണ്ടാവുന്നില്ല എന്നു മാത്രമല്ല, ദോഷങ്ങളും ഉണ്ടാവും. ഈ വിഡിയോ കേൾക്കുന്ന ഏതെങ്കിലും ഒരു മനോരോഗിക്ക് ഒരു ട്രിഗർ ഉണ്ടാവുകയും നാളെ നമ്മുടെ നാട്ടിലും കുട്ടികൾ ഇതുപോലെ ഇരകൾ അകാനും താങ്കൾ ഒരു കാരണമായേക്കാം, വീഡിയോ കണ്ട 22000 ആളുകളിൽ എത്രപേർ ഇത് സങ്കൽപ്പിച്ചു നോക്കി എന്ന് താങ്കൾക്ക് അറിയില്ല. ഈ ലൈക്ക് ചെയ്ത 1100 ആളുകളിൽ എത്രപേർ ഈ പ്രവൃത്തികൾ ആസ്വദിച്ചു അതിൽ ആനന്ദം കണ്ടെത്തി എന്നും താങ്കൾക്ക് അറിയില്ല. ഈ വിഡിയോ മൂലം നമ്മുടെ കുട്ടികൾ ഇരയാക്കപ്പെടാൻ 0.01% എങ്കിലും സാദ്ധ്യത ഉണ്ടെങ്കിൽ ഇവിടെ പ്രതികരിക്കാതിരിക്കാൻ എൻ്റെ മനസാക്ഷി എന്നെ അനുവദിക്കില്ല, വിഡിയോ റിപ്പോർട്ട് ചെയ്യുന്നു. ( ഇത്തരം ഒരു വിഡിയോ ഉണ്ടാക്കാൻ 3-4 ദിവസത്തോളം ഈ സംഭവം വായിച്ചു അത് മനസിൽ കൊണ്ടുനടക്കാൻ താങ്കൾക്ക് എങ്ങിനെ കഴിഞ്ഞു എന്ന് എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല)

    • @NiATV
      @NiATV 3 дні тому

      അങ്ങനെയെങ്കില്‍ നിങ്ങളാദ്യം ചെയ്യേണ്ടത് ഈ വീഡിയോ അല്ല.സാമൂഹിക അപഗ്രന്ധനം എന്ന പേരിട്ട് റിയാക്ഷന്‍ വീഡിയോ ചെയ്യുന്ന മൂക്കളപിള്ളേരെയാണ്‌...പരദൂഷണം പറഞ്ഞ് പണം എണ്ണുന്നവര്‍...secret agent അടക്കം വരുന്ന ചാനലുകളെ...ഇത് history ആണ്‌....ഞാനല്ലെങ്കില്‍ വേറെയൊരാള്‍ ഇത് പറയും.പക്ഷേ ഇത് പോലെ ഡിറ്റക്ടീവിനെ ഉയര്‍ത്തിക്കാട്ടി ആരെങ്കിലും ചെയ്യുമോ.

  • @abdulhakkim8569
    @abdulhakkim8569 4 дні тому

    എല്ലാ ക്രിമിനൽസും നരബോജികളും ഉണ്ടാകുന്നതും ലോകങ്ങളെ ആക്രമിക്കുന്നതും തെമ്മാടി രാഷ്ട്രമായ അമേരിക്ക 😢😢

  • @SamaranmulaSam
    @SamaranmulaSam 4 дні тому

    Karim koli oru paampaavaan sadyatha illa.they are 🐟 fishes...aattil aarakan ...valanjil,,kolaa.,,enne meenukalkku paampinte shape aanu...kadalil paamppada...enningenem und...mariana trenchil chumanna poovu thalayil ulla meenund 12 mtr neelavumund oar fish ennanu peru...meenukal koovukayum cheyyum.chila meenukal karayiloode adutha vellakkettilekku povukayum cheyyum like mushi...Varaal. kallemmutti...